tag:blogger.com,1999:blog-2813116922246221954.post2897777963488964157..comments2023-07-02T21:07:43.195+05:30Comments on കുരാക്കാരന്‍ ..!: ഡിസംബര്‍ !കുരാക്കാരന്‍ ..!http://www.blogger.com/profile/00073172018389754265noreply@blogger.comBlogger9125tag:blogger.com,1999:blog-2813116922246221954.post-86012347911673450962008-07-09T14:27:00.000+05:302008-07-09T14:27:00.000+05:30kollam sambhavam ithu pandorikkal enno jeevithathi...kollam sambhavam ithu pandorikkal enno jeevithathiloode kadann poya oru anubhavam polee..............thudarukaa ee yathra mashee all the best....Elenjikodenhttps://www.blogger.com/profile/07662055602861959393noreply@blogger.comtag:blogger.com,1999:blog-2813116922246221954.post-10681833990039488842008-07-02T15:14:00.000+05:302008-07-02T15:14:00.000+05:30പന്ത്രണ്ട് മാസങ്ങളില്‍ ഡിസംബറിനെ മാത്രം കുറ്റം പറയ...പന്ത്രണ്ട് മാസങ്ങളില്‍ ഡിസംബറിനെ മാത്രം കുറ്റം പറയല്ലേ.
ഒരിക്കല്‍ നമ്മളിലുണ്ടാക്കിയ നഷ്ടബോധങ്ങള്‍ക്ക് ഇനിയൊരു ഡിസംബര്‍ മറുപടി തരും.
നഷ്ടബോധമേ വിട,
പുതിയ ഒരു പ്രതീക്ഷയ്ക്കായി...അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2813116922246221954.post-37838884151315902832008-07-01T18:35:00.000+05:302008-07-01T18:35:00.000+05:30നന്ദി കുഞ്ഞന്‍, വേണു , shiva, sherikutty, ശ്രീ .. ...നന്ദി കുഞ്ഞന്‍, വേണു , shiva, sherikutty, ശ്രീ .. ഒത്തിരി നന്ദി..

നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും..!

അതെ......, ഡിസംബര്‍ നഷ്ടങ്ങളുടെ പറുദീസയാണ്. എന്നാലും നോവിന്റെ തലോടല്‍ പരിചിതമാവുമ്പോള്‍ , തേങ്ങലിന്റെ ശബ്ദം വേണു ഗീതമാവുമ്പോള് ജീവിതത്തിന്റെ എക്സ്പ്രസ്സ് ഹൈവേയില്‍ നഷ്ടങ്ങള്‍ മാത്രം സിഗ്നല്‍ കാട്ടാനുള്ളപ്പോള് ഇതൊന്നും സാരമില്ലെന്നേ!!!!കുരാക്കാരന്‍ ..!https://www.blogger.com/profile/00073172018389754265noreply@blogger.comtag:blogger.com,1999:blog-2813116922246221954.post-72842586628230744542008-06-30T17:10:00.000+05:302008-06-30T17:10:00.000+05:30ഡിസംബര്‍ എന്നും നഷ്ടപ്പെടലിനെ ഓര്മ്മിപ്പിയ്ക്കുന്...ഡിസംബര്‍ എന്നും നഷ്ടപ്പെടലിനെ ഓര്‍മ്മിപ്പിയ്ക്കുന്നു.

നല്ല എഴുത്ത് മാഷേ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2813116922246221954.post-63077111162441519532008-06-30T15:18:00.000+05:302008-06-30T15:18:00.000+05:30ഓ ഡിസംബര്‍ നീയെനിക്കു സമ്മാനിക്കുന്നതെന്താണ്.........ഓ ഡിസംബര്‍ നീയെനിക്കു സമ്മാനിക്കുന്നതെന്താണ്...........?മഞ്ഞിന്റെ നനവാര്‍ന്ന കുറെ ഓര്‍മകള്‍............സാരമില്ലെന്നേ.....മാന്മിഴി....https://www.blogger.com/profile/04777748086763546237noreply@blogger.comtag:blogger.com,1999:blog-2813116922246221954.post-7607522611360008212008-06-29T16:27:00.000+05:302008-06-29T16:27:00.000+05:30ഡിസംബര്‍ ഇനിയും വരും...റൊസാച്ചെടികളില് ഇനിയും പൂവ... ഡിസംബര്‍ ഇനിയും വരും...റൊസാച്ചെടികളില് ഇനിയും പൂവുകള്‍ വിടരും...എന്നാല്‍ ആ പ്രിയ കൂട്ടുകാരനെയോ...ആ നഷ്ടപ്രണയത്തെയോ ഇനിയെന്നെങ്കിലും തിരികെ കിട്ടുമോ....

സസ്നേഹം,

ശിവ siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2813116922246221954.post-44655964532696586612008-06-29T14:45:00.000+05:302008-06-29T14:45:00.000+05:30കുരാക്കാരാ,തലവൂര്‍ ഗോപലപിള്ളയെന്ന ഒരു പാവത്താന്‍ ഓട...കുരാക്കാരാ,
തലവൂര്‍ ഗോപലപിള്ളയെന്ന ഒരു പാവത്താന്‍ ഓട്ടന്‍ തുള്ളല്‍ക്കാരന്റെ മുന്നിലിരുന്നിട്ടുണ്ടു്.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2813116922246221954.post-89850224875910729802008-06-29T10:09:00.000+05:302008-06-29T10:09:00.000+05:30കുരക്കാരാ..ദയവായി ആ സുഹൃത്തിന്റെ കുഴിമാടത്തില്‍ ഒര...കുരക്കാരാ..

ദയവായി ആ സുഹൃത്തിന്റെ കുഴിമാടത്തില്‍ ഒരു റോസാപ്പൂവ് എന്റെ പേരിലും വയ്ക്കൂ.

ഇനി പറയൂ..എന്തായിരുന്നു ആ കൂട്ടുകാരന്റെ മരണകാരണം..?

താങ്കളുടെ വരികള്‍ക്ക് ഒരു റൊമാന്റിക് ഫീലിങ് ഉണ്ട്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2813116922246221954.post-70517641281123179482008-06-28T17:32:00.000+05:302008-06-28T17:32:00.000+05:30ഹോസ്റ്റല്‍ മുറിക്കുള്ളിലെ ചൂടു കാരണം ഉറക്കം പിണങ്ങ...ഹോസ്റ്റല്‍ മുറിക്കുള്ളിലെ ചൂടു കാരണം ഉറക്കം പിണങ്ങി നിന്ന ഒരു ഏപ്രില്‍ മാസ രാത്രിയില്‍ മനസ്സില്‍ തോന്നിയത് ഇങ്ങനെ കോറിയിട്ടു.

വായിക്കുക , അഭിപ്രായം പറയുക...

സസ്നേഹം ഞാന്‍...........!കുരാക്കാരന്‍ ..!https://www.blogger.com/profile/00073172018389754265noreply@blogger.com