tag:blogger.com,1999:blog-2813116922246221954.post4894276648592234620..comments2023-07-02T21:07:43.195+05:30Comments on കുരാക്കാരന്‍ ..!: മഴകുരാക്കാരന് ..!http://www.blogger.com/profile/00073172018389754265noreply@blogger.comBlogger3125tag:blogger.com,1999:blog-2813116922246221954.post-43978921222778396302012-03-04T15:28:54.474+05:302012-03-04T15:28:54.474+05:30ഈ മഴത്തുള്ളികള്‍ എന്നെ പോലെ തന്നെയാണ്. ചോദിക്കാനും...ഈ മഴത്തുള്ളികള്‍ എന്നെ പോലെ തന്നെയാണ്. ചോദിക്കാനും പറയാനും ആരുമില്ല. പിടി വിട്ടു പോയാല്‍ നേരെ താഴോട്ടു. എവിടെയെങ്കിലും ചെന്ന് വീണാല്‍ പിന്നെ എല്ലാം സ്വന്തം ഇഷ്ടം. എങ്ങോട്ട് വേണമെങ്കിലും പോവാം. ആരും തടയില്ല. ഒരു പക്ഷെ തടഞ്ഞാല്‍ തന്നെ എത്ര നാള്. ചിലര്‍ക്ക് ഇഷ്ടമാണ്. മറ്റു ചിലര്‍ക്ക് തീരാ ദുരിതങ്ങളും സമ്മാനിക്കും. ഒടുവില്‍ ഓടി ചാടി കിതച്ചെത്തി സമുദ്രത്തിന്റെ ഏതോ കോണില്‍ പോയൊളിക്കും. എല്ലാം അവിടെം കൊണ്ടാവസാനിക്കും

ഇഷ്ടപ്പെട്ടു.
climax നന്നെ ചുരുക്കിയത് പോലെ തോന്നി.
വീണ്ടും വരാംNiKHiShttps://www.blogger.com/profile/08696389243950950327noreply@blogger.comtag:blogger.com,1999:blog-2813116922246221954.post-13084615149657123622012-03-03T16:33:01.250+05:302012-03-03T16:33:01.250+05:30പഴയ മഴയും പ്രണയനൈരാശ്യവും ഒക്കെ തന്നെ
ആശംസകള്പഴയ മഴയും പ്രണയനൈരാശ്യവും ഒക്കെ തന്നെ
ആശംസകള്‍Joy Varghesehttps://www.blogger.com/profile/02866627146014606529noreply@blogger.comtag:blogger.com,1999:blog-2813116922246221954.post-30245954224054712682012-03-02T20:33:00.185+05:302012-03-02T20:33:00.185+05:30ലളിതമായ കഥാ തന്തു പെര്ഫക്ഷനില് അവതരിപ്പിച്ചത് അസ...ലളിതമായ കഥാ തന്തു പെര്ഫക്ഷനില് അവതരിപ്പിച്ചത് അസ്സലായി. ആദ്യമായാണ് ഇവിടെ. ശരിക്കും ആസ്വദിച്ചു.
എഴുതി ഫലിപ്പിക്കുവാനുള്ള താങ്കള്‍ വെല്ലുവിളികള്‍ ഏറ്റെടുത്തു ശക്തമായ പ്രമേയങ്ങള്‍ അവതരിക്കണം.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.com