ഇനിയുമൊരുപാട് കാലമെനിക്കെന്റെ
ചിന്തയാം മൊട്ടുകള്‍,
പഴകി പൊളിഞ്ഞയീ മനസിന്റെ
മൂലയിലോളിപ്പിച്ചു, വളമിട്ടു,
പിച്ചകം വിരിയിച്ചതിന്
സുഗന്ധം പരത്തീടേണം.
അതിനായെനിക്ക് നിന്
താങ്ങു വേണം,
കുളിര് തണലു വേണം,
മൃദുലമാം നിന് കൈവിരലു -
കളെന്‍ നെറ്റിയിലമരുമ്പോള്‍
പൊഴിയുന്ന സംഗീത -
ശ്രവണസുഖവും വേണം.
2 comments:
വേണം വേണം...
പുതുവത്സര ആശംസകള്ഇവിടെക്കൂടെ വാ
Post a Comment