Showing posts with label തുടക്കം. Show all posts
Showing posts with label തുടക്കം. Show all posts

Saturday, June 14, 2008

വീണ്ടും പ്രഭാതം

യെവനും ബ്ലോഗോ, എന്ന് ആള്‍ക്കാരെ കൊണ്ടു പറയിക്കാന്‍ ഞാനുമൊരു ബ്ലോഗ് തുടങ്ങി, അത് കുറെക്കാലം മുന്പാ... ദെ ഇപ്പൊ അതൊന്നു തുടച്ചു മിനുക്കിയെടുത്തെക്കുവാ , ..

ഇനി തുടയ്ക്കാന്‍ എനിക്ക് വയ്യ, അത് കൊണ്ടു ഇതൊനു‌ നേരെ കൊണ്ടു പോകണമെന്നാ ആഗ്രഹം..

അപ്പൊ എങ്ങനാ, ഞാന്‍ ഫസ്റ്റ് ഇട്ടു ഒന്നു പതിയെ റൈസ് ചെയ്യാന്‍ പോവാണേ ..

കൂടെത്തന്നെ ഉണ്ടാവൂലെ ...

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter