2011 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി ആണ് മികച്ച ചിത്രം. പ്രണയത്തിലൂടെ ബ്ലെസ്സി മികച്ച സംവിധായകനായി. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലൂടെ ദിലീപ് മികച്ച നടനായും, സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ എന്ന സിനിമയിലെ അഭിനയത്തിന് ശ്വേത മേനോന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
അവാര്‍ഡ് വിവരങ്ങള്‍ ചുവടെ:
രണ്ടാമത്തെ ചിത്രം: ഇവന്‍ മേഘരൂപന്‍ (പി.ബാലചന്ദ്രന്‍)
സംവിധായകന്‍ ബ്ലസി (പ്രണയം)
നടന്‍: ദിലീപ് (വെള്ളരിപ്രാവിന്റെ ചങ്ങാതി)
നടി: ശ്വേതാ മേനോന്‍ (സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍)
രണ്ടാമത്തെ നടന്‍: ഫഹദ് ഫാസില്‍ (ചാപ്പാക്കുരിശ്, അകം)
രണ്ടാമത്തെ നടി: നിലമ്പൂര്‍ ആയിഷ (ഊമക്കുയില്‍ പാടുന്നു)
കഥാകൃത്ത്: എം.മോഹനന്‍ (മാണിക്യക്കല്ല്)
എഡിറ്റിങ്: വിനോദ് സുകുമാരന്‍ (ഇവന്‍ മേഘരൂപന്‍)
കലാമൂല്യമുള്ള ജനപ്രിയചിത്രം: സാള്‍ട്ട് ആന്റ് പെപ്പര്‍ (ആഷിക് അബു)
നവാഗതസംവിധായകന്‍: ഷെറി (ആദിമധ്യാന്തം)
ഛായാഗ്രാഹകന്‍: എം.ജെ.രാധാകൃഷ്ണന്‍ (ആകാശത്തിന്റെ നിറം)
തിരക്കഥ: സഞ്ജയ് - ബോബി (ട്രാഫിക്)
ബാലതാരം: മാളവിക (ഊമക്കുയില്‍)
സംഗീതസംവിധായകന്‍: ശരത് (ഇവന്‍ മേഘരൂപന്‍)
ഗാനരചയിതാവ്: ശ്രീകുമാരന്‍ തമ്പി (വെള്ളരിപ്രാവിന്റെ ചങ്ങാതി)
ഗായകന്‍: സുദീപ് (രതിനിര്‍വേദം)
ഗായിക: ശ്രേയ ഘോഷാല്‍ (രതിനിര്‍വേദം)
ഹാസ്യനടന്‍: ജഗതി ശ്രീകുമാര്‍ (സ്വപ്‌നസഞ്ചാരി)
പശ്ചാത്തലസംഗീതം: ദീപക് ദേവ് (ഉറുമി)
ഹാസ്യനടന്‍: ജഗതി ശ്രീകുമാര്‍ (സ്വപ്‌നസഞ്ചാരി)
പശ്ചാത്തലസംഗീതം: ദീപക് ദേവ് (ഉറുമി)
ശബ്ദലേഖനം: രാജകൃഷ്ണന്‍ (ഉറുമി)
കലാസംവിധാനം: സുജിത് (നായിക)
ഡബ്ബിംഗ് : പ്രവീണ (ഇവന്‍ മേഘരൂപന്‍)
പ്രത്യേക ജൂറി അവാര്‍ഡ് - ഡോ. ബിജു (ആകാശത്തിന്റെ നിറം)
കുട്ടികളുടെ ചിത്രം - മഴവില്‍
ലേഖനം: നീലന്‍
സിനിമാഗ്രന്ഥം: ജി.പി.രാമചന്ദ്രന്‍
ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: സി.എസ്.വെങ്കിടേശ്വരന്‍.
കുട്ടികളുടെ ചിത്രം - മഴവില്‍
ലേഖനം: നീലന്‍
സിനിമാഗ്രന്ഥം: ജി.പി.രാമചന്ദ്രന്‍
ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: സി.എസ്.വെങ്കിടേശ്വരന്‍.
വാല്‍ക്കഷ്ണം: മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച ജെറി(ആദിമധ്യാന്തം) ആയിരുന്നില്ലേ കഴിഞ്ഞ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമാ മന്ത്രിക്കെതിരെ അലമ്പുണ്ടാക്കിയത്?