അങ്ങനെ ഞാനും ഒരു വ്യവസായിയും ഫാക്ടറി ഉടമയും ആയി.
ഇന്നലെ, മന്‍മോഹന്‍ ജി പറഞ്ഞത് കേട്ടില്ലേ? ഡീസല്‍ കാറുകള്‍ ഉപയോഗിക്കുന്നവര്‍ വലിയ വ്യവസായികളും ഫാക്ടറി ഉടമകളും ആണത്രേ!!
അവര്‍ക്ക് ഡീസല്‍ വില വര്‍ധന ബാധകമാവില്ലെന്നും, അവരെ നില നിര്‍ത്താന്‍ സബ്സിഡി ആവശ്യമില്ലെന്നും അദ്ദേഹം മൊഴിഞ്ഞിട്ടുണ്ട്.
ലോണ്‍ എടുത്തു കാര്‍ വാങ്ങിയ ഫാക്ടറി ഉടമകള്‍ക്കും വ്യവസായികള്‍ക്കും ലോണ്‍ തിരിച്ചടയ്ക്കണ്ട എന്നൊരു നിയമം കൂടി കൊണ്ട് വരുമോ സാറേ?
1 comment:
മണ്ടൻ സൈലന്റ് സിംങ്ങ് മിണ്ടാതിരിക്കുന്നതു തന്നാ നന്ന്
Post a Comment