ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് 1947 നു ശേഷം എടുത്തിട്ടുള്ള വളരെ കുറച്ചു നല്ല തീരുമാനങ്ങളിൽ ഒന്നാണ് വി എം സുധീരനെ കെ പി സി സി പ്രസിഡന്റ് ആയി നിയമിച്ച തീരുമാനം. ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയുന്ന കളികൾ ഇനി നടക്കാനിരിക്കുന്നതെ ഉള്ളു. ശത്രുവിന്റെ ശത്രു മിത്രമെന്ന ഫിലോസഫി ഇനി കേരളത്തിലെ കോണ്‍ഗ്രസിന്റെ ആപ്ത വാക്യമാകുവാൻ പോവുകയാണ്. പ്രസിഡന്റിന്റെ സത്യപ്രതിന്ജാ ചടങ്ങ് ബഹിഷ്കരിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി തന്നെ ആദ്യ വെടി പൊട്ടിച്ചു കഴിഞ്ഞു.
"രാഷ്ട്രവ്യവഹാരമല്ല, കാര്യവിചാരം"
"രാഷ്ട്രവ്യവഹാരമല്ല, കാര്യവിചാരം"
1 comment:
നോ കമന്റ്സ്
Post a Comment