Wednesday, March 7, 2012

തടയണ...!

ഒരിക്കല്‍ നാം തണലിനായി കൊതിക്കും,
വെള്ളത്തിനായ്‌ കേഴും.
അന്നീ ഭൂമി, അതുണ്ടെങ്കില്‍,
തുരന്നു മാന്തി,
പണ്ടെങ്ങോ മറവു ചെയ്ത മരങ്ങളുടെ
അസ്ഥികള്‍, തോണ്ടിയെടുത്തു തടയണ പണിയാം.
എങ്ങാനും മഴ പെയ്താല്‍.....
വെള്ളം ഒഴുകിയാല്‍.......
തടഞ്ഞു നിര്‍ത്തി, കോരിക്കുടിച്ച്, ദാഹം തീര്‍ക്കാം.
അതിനിപ്പോഴേ സ്വപ്നം കാണാം...!

6 comments:

Elenjikoden said...

kollamada....

മര്‍ത്ത്യന്‍ said...

സത്യം
നാളെയുടെ അങ്ങിനെയുമൊരു മുഖം,
നന്നായി, ഉറങ്ങുന്നവര്‍ ഉണരട്ടെ അല്ലെ?

SUNIL . PS said...

എങ്ങാനും മഴ പെയ്താല്‍.....
വെള്ളം ഒഴുകിയാല്‍.......

ഭാവിയില്‍ എന്തൊക്കെ നടക്കുമെന്ന് ദൈവത്തിനു മാത്രമേ അറിയൂ..
കവിത നന്നായി ആശംസകള്‍

അന്യ said...

അന്ന് എങ്ങാനും ഞാനുമുണ്ടെങ്കില്‍ !!!

sree said...

Chungans....Nice one.. Expect more :)

Vinodkumar Thallasseri said...

ദീപങ്ങളൊക്കെ കെടുത്തി ഞാന്‍......

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter