യെവനും ബ്ലോഗോ, എന്ന് ആള്‍ക്കാരെ കൊണ്ടു പറയിക്കാന്‍ ഞാനുമൊരു ബ്ലോഗ് തുടങ്ങി, അത് കുറെക്കാലം മുന്പാ... ദെ ഇപ്പൊ അതൊന്നു തുടച്ചു മിനുക്കിയെടുത്തെക്കുവാ , ..
ഇനി തുടയ്ക്കാന്‍ എനിക്ക് വയ്യ, അത് കൊണ്ടു ഇതൊനു നേരെ കൊണ്ടു പോകണമെന്നാ ആഗ്രഹം..
അപ്പൊ എങ്ങനാ, ഞാന്‍ ഫസ്റ്റ് ഇട്ടു ഒന്നു പതിയെ റൈസ് ചെയ്യാന്‍ പോവാണേ ..
കൂടെത്തന്നെ ഉണ്ടാവൂലെ ...
2 comments:
ഞങ്ങള്‍ പുതിയ കുറച്ചാളുകളിവിടെയുണ്ട്, ഞങ്ങള്‍ തീര്‍ച്ചയായും താങ്കളുടെ കൂടെയുണ്ട്.
നന്ദി ഫസല്‍ !!!
Post a Comment