Saturday, June 14, 2008

വീണ്ടും പ്രഭാതം

യെവനും ബ്ലോഗോ, എന്ന് ആള്‍ക്കാരെ കൊണ്ടു പറയിക്കാന്‍ ഞാനുമൊരു ബ്ലോഗ് തുടങ്ങി, അത് കുറെക്കാലം മുന്പാ... ദെ ഇപ്പൊ അതൊന്നു തുടച്ചു മിനുക്കിയെടുത്തെക്കുവാ , ..

ഇനി തുടയ്ക്കാന്‍ എനിക്ക് വയ്യ, അത് കൊണ്ടു ഇതൊനു‌ നേരെ കൊണ്ടു പോകണമെന്നാ ആഗ്രഹം..

അപ്പൊ എങ്ങനാ, ഞാന്‍ ഫസ്റ്റ് ഇട്ടു ഒന്നു പതിയെ റൈസ് ചെയ്യാന്‍ പോവാണേ ..

കൂടെത്തന്നെ ഉണ്ടാവൂലെ ...

2 comments:

ഫസല്‍ ബിനാലി.. said...

ഞങ്ങള്‍ പുതിയ കുറച്ചാളുകളിവിടെയുണ്ട്, ഞങ്ങള്‍ തീര്‍ച്ചയായും താങ്കളുടെ കൂടെയുണ്ട്.

കുരാക്കാരന്‍ ..! said...

നന്ദി ഫസല്‍ !!!

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter