Tuesday, March 2, 2010

അഴീക്കോട് സച്ചിനെതിരെ ;)

ഫോര്‍വേഡ് ആയി കിട്ടിയ ഒരു എസ്.എം.എസ് സന്ദേശം.

സച്ചിന്റെ ഏകദിന ടബിളിനു എതിരെ അഴീക്കോട് പ്രതികരിക്കുന്നു.

"ഇതൊന്നും വലിയ കാര്യമല്ല, 50 ഓവര്‍ ബാറ്റ് ചെയ്തിട്ടാണ് ഇത്രയും അടിച്ചത്. ബാക്കിയുള്ളവര്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് കളിയ്ക്കാന്‍ അവസരം കിട്ടിയില്ല. 36 വയസായി; ഇപ്പോഴും ഹെല്‍മെറ്റ്‌ വെച്ചാണ് കളിക്കുന്നത്. ഹെല്‍മെറ്റ്‌ വെച്ചാല്‍ എനിക്കും കളിക്കാന്‍ പറ്റും. ബൂസ്ടിന്റെ പരസ്യത്തില്‍ എന്നെയും വിളിച്ചതാണ്, പോയില്ല. എത്രയും പെട്ടന്ന് സച്ചിന്‍ ഹോക്കിയില്‍ നിന്നും വിരമിക്കണം..."

:)

5 comments:

VINOD said...

this is supeeeeeeeeeer, excellent

monu.. said...

ആ‍ സംസ്കാരമില്ലാ നായകനെതിരെ ആരെങ്കിലുമൊക്കെ പ്രതികരിക്കുന്നുണ്ടല്ലോ. സന്തോഷം...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

:)

അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും

സെയിം പിച്ച് :)

dethan said...

അഴീക്കോട് എന്ന പൊതു ശത്രുവിനെ കിട്ടിയതു കൊണ്ട് സൂപ്പര്‍ സ്റ്റാര്‍മാര്‍രക്ഷപ്പെട്ടല്ലോ!
അല്ലെങ്കില്‍ ഇതിനെക്കാള്‍ കല്ലുവെച്ച തെറികള്‍ ഫാനുകള്‍ പരസ്പരം എസ്.എം.എസ് ചെയ്യുമായിരുന്നല്ലോ!
-ദത്തന്‍

വായന said...

പൂച്ചക്കും ടൌസറോ.... ഹ ഹ ഹ അഴീക്കോടു മാഷിനും ഫാനോ..... വെറും സംശയമല്ല..... ഇവിടെ ദത്തന്‍ എന്ന ബ്ളോഗറുടെ കമണ്റ്റ്‌ വായിച്ചപ്പോള്‍ തോന്നിയതാണു..... ആ മനുഷ്യന്‍ വിവരക്കേടിനു മാഷെന്ന പേരുമിട്ട്‌ സിനിമാക്കാരെ നന്നാക്കാന്‍ വന്നതാണു.... അല്ലെങ്കില്‍ തന്നെ ദത്തന്‍ സാറു പറ... സിനിമാക്കാരെ നന്നാക്കാനാവോ.... ഇല്ല .... സാപ്പിക്ക്‌ ഉറപ്പുണ്ട്‌.....

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ബുധന്‍, ഏപ്രില്‍ 23, 2025

ട്വിറ്റെര്‍

Follow PrasanthGJ on Twitter