Monday, November 30, 2009

തെന്മല - ലുക്ക്‌ ഔട്ട്‌


7 comments:

Kuruppal said...

നല്ല ചിത്രം. ഒരു ചൊദ്യം കൂടി , തെന്മലയില്‍ യദാര്‍ത്ഥത്തില്‍ എന്തെങ്കില്ലും കാണാനുണ്ടോ ?

ശ്രീ said...

ചിത്രം കൊള്ളാം

ഭൂതത്താന്‍ said...

kollam



ee word veri ozhivaakki koode

ഖാന്‍പോത്തന്‍കോട്‌ said...

നല്ല ചിത്രം.

കുരാക്കാരന്‍ ..! said...

kuruppal, ശ്രീ, ഭൂതത്താന്‍, ഖാന്‍പോത്തന്‍കോട് എല്ലാവര്‍ക്കും നന്ദി.


kuruppal തെന്മലയില്‍ കാണാന്‍ നല്ല സ്ഥലങ്ങളുണ്ട്. തെന്മല ഡാം, പിന്നെ മുകളിലത്തെ ഫോട്ടോയില്‍ കാണിച്ചിരിക്കുന്ന ലുക്ക് ഔട്ട്‌ , എക്കോ ടൂറിസം , ആര്യങ്കാവ് ക്ഷേത്രം, പുനലൂര്‍-ചെങ്കോട്ട മീറ്റര്‍ ഗേജ് റെയില്‍ പാത അങ്ങനെ കുറെ കാര്യങ്ങളുണ്ട്..

ഭൂതത്താന്‍.., വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയിട്ടുണ്ട്. അഭിപ്രായത്തിന് നന്ദി.

Micky Mathew said...

നല്ല ചിത്രം.....

കണ്ണനുണ്ണി said...

നല്ല ചിത്രം

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter