Sunday, December 27, 2009

അമ്പിളിയമ്മാവനും കൂട്ടുകാരും!


7 comments:

ചാണക്യന്‍ said...

അമ്പിളിയമ്മാവനെ കണ്ടു...കൂട്ടുകാരെ കണ്ടില്ല......:):):)

നല്ല ചിത്രം....

പുതുവത്സരാശംസകൾ....

Unknown said...

kooottukarevide ?

പാവപ്പെട്ടവൻ said...

ഓരോ അസ്തമയവും ഓരോ ചരിത്രങ്ങളാണ്

വീകെ said...

ചന്ദ്രക്കല അമ്മാവനെ കണ്ടു....
കൂട്ടുകാരൻ വരുന്നതിനു മുൻപുള്ള ഒരു തിളക്കവും കണ്ടു...

ആശംസകൾ..

കുരാക്കാരന്‍ ..! said...

ചാണക്യന്‍ , bijue kottila, പാവപ്പെട്ടവന്‍ , വീ കെ സന്ദര്‍ശനത്തിനും, അഭിപ്രായങ്ങള്‍ക്കും നന്ദി.
രണ്ടു ചെറിയ നക്ഷത്രങ്ങള്‍ ആദ്യമേ തന്നെ ചന്ദ്രക്കലയുടെ താഴെയും മുകളിലുമായി സ്ഥാനം പിടിച്ചിരിക്കുന്നത്. അവരെയാണ് കൂട്ടുകാരായി ഉദ്ദേശിച്ചിരിക്കുന്നത്.
സൂക്ഷിച്ചു നോക്കിയാലെ കാണാനാവൂ..

രഘുനാഥന്‍ said...

നവവത്സരാശംസകള്‍

sahayathrikan said...

ഓരോ അസ്തമയവും ഉദയത്തിന്റെ ആരംഭം.
പ്രതീക്ഷകളുടെയും .........
ചിത്രം മനോഹരം

എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter